Skip to main content

മേളയിൽ 1.05 കോടി രൂപയുടെ വായ്പാനുമതി

മേളയിൽ ആകെ 210 പ്രവാസി സംരംഭകരാണ് പങ്കെടുക്കാനെത്തിയത്. 114 പേർക്കായി 1,04,98,000 രൂപയുടെ വായ്പക്കായുള്ള പ്രാഥമികാനുമതി ലഭിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാകുന്നമുറയ്ക്ക് ഇവർക്ക് ലോൺ തുകകൾ അനുവദിക്കും.

നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് (എന്‍.ഡി.പി.ആര്‍.ഇ.എം) പദ്ധതി പ്രകാരമാണ്  ക്യാമ്പ് സംഘടപ്പിച്ചത്. സെന്റര്‍ ഫോര്‍ മാനേജ്മെന്റ് സ്റ്റഡീസിന്റെ സഹകരണത്തോടെയായിരുന്നു ക്യാമ്പ്. 

date