Skip to main content

പട്ടയം തിരികെ എടുക്കണം

 

ആലപ്പുഴ: ഫിഷറീസ് വകുപ്പ് മുഖേന 1995 മുതല്‍ 2016-17 വരെ നടപ്പിലാക്കിയ വിവിധ ഭവന നിര്‍മ്മാണ പദ്ധതികളുടെ ധനസഹായം കൈപ്പറ്റുന്നതിന് വസ്തുവിന്റെ പട്ടയം/ആധാരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നല്‍കിയിട്ടുളള ഗുണഭോക്താക്കള്‍ ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കിയതിന്റെ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഓഗസ്റ്റ് 10-നകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ഹാജരായി പട്ടയം/ആധാരം തിരികെ കൈപ്പറ്റേണ്ടതാണെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലോ മത്സ്യഭവന്‍ ഓഫീസുകളിലോ ബന്ധപ്പെടാം. ഫോണ്‍ 04772251103.

date