Post Category
വളളംകളി: ഹൗസ് ബോട്ടുകള്‍ മാറ്റി പാര്‍ക്ക് ചെയ്യണം
ആലപ്പുഴ: ഓഗസ്റ്റ് 10-ന് നടക്കുന്ന 70-ാമത് നെഹ്രു ട്രോഫി മത്സര വളളംകളിക്ക് മുന്നോടിയായി സ്റ്റാര്‍ട്ടിംഗ് ഡിവൈസിന്റെയും ട്രാക്കിന്റെയും പന്തലിന്റെയും നിര്‍മ്മാണം നടത്തേണ്ടതിനാല്‍ ആലപ്പുഴ പുന്നമട സ്റ്റാര്‍ട്ടിംഗ് പോയിന്റ് മുതല്‍ ഫിനിഷിംഗ് പോയിന്റ് വരെയുളള ഹൗസ് ബോട്ടുകള്‍ ജൂലൈ 22-ന് രാവിലെ ഒമ്പത് മുതല്‍ ഓഗസ്റ്റ് 11-ന് വൈകുന്നേരം ആറ് മണി വരെ മാറ്റി പാര്‍ക്ക് ചെയ്യണമെന്ന് എന്‍.ടി.ബി.ആര്. ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മറ്റി കണ്‍വീനറായ ആലപ്പുഴ ഇറിഗേഷന്‍ ഡിവിഷന്, എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments