Skip to main content

ഫിഷറീസ് ഓഫീസ് മാറ്റി

 

ആലപ്പുഴ: അമ്പലപ്പുഴ കച്ചേരി ജംഗ്ഷന് തെക്ക് പടിഞ്ഞാറ് വശത്തായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അമ്പലപ്പുഴ ഫിഷറീസ് ഓഫീസ് വിയാനി പള്ളിക്ക് വടക്ക് വശത്തുള്ള പുന്നപ്ര മത്സ്യഭവനിലേക്ക് മാറ്റിയതായി റീജിയണല്‍ എക്‌സിക്യൂട്ടീവ് അറിയിച്ചു. ഫോണ്‍ 9497715531.

date