Skip to main content

ഇ-ഗ്രാന്റ്സ് 3.0 പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം

 

ആലപ്പുഴ: പ്രീമെട്രിക്ക് തലത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന ജില്ലയിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിനായി സ്ഥാപനമേധാവികള്‍ ഇ-ഗ്രാന്റ്സ് 3.0 പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് അപേക്ഷകള്‍ ഓഗസ്റ്റ് 31 നകം ഇ-ഗ്രാന്റ്സ് സൈറ്റ് മുഖേന പുനലൂരില്‍ പ്രവര്‍ത്തിക്കുന്ന കൊല്ലം ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ക്ക് നല്‍കണം. ഫോണ്‍ 0475 2222353.

date