Skip to main content

പോളിടെക്നിക് സ്പോട്ട് അഡ്മിഷന്‍ മാറ്റി

നിപ വൈറസ് ബാധയെ  തുടര്‍ന്ന് മലപ്പുറം ജില്ലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ ഇന്ന് (ജൂലൈ 22) മുതല്‍ പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളേജില്‍ വെച്ച് നടത്താനിരുന്ന  പ്രവേശന കൗണ്‍സിലിങ് / സ്‌പോട്ട് അഡ്മിഷന്‍ മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.  പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ www.polyadmission.org എന്ന വെബ് സൈറ്റില്‍ ലഭിക്കും. ഫോണ്‍ നമ്പര്‍: 9946965393.

 

date