Post Category
ഡി.എൽ.എഡ് അപേക്ഷകരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2024-26 വർഷത്തെ മലപ്പുറം ജില്ലയിലെ ഡി.എൽ.എഡ് അപേക്ഷകരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റിൽ എന്തെങ്കിലും കൂട്ടിച്ചേർക്കലോ തിരുത്തലോ വരുത്തുവാൻ ആഗ്രഹിക്കുന്നവർക്ക് ജൂലൈ 24 (ബുധന്‍) ഉച്ച കഴിഞ്ഞു മൂന്നു മണിവരെ അവസരം ഉണ്ട്. അപേക്ഷകരുടെ ലിസ്റ്റും മറ്റ് വിശദ വിവരങ്ങളും ddemlpm.blogspot.com എന്ന ബ്ലോഗിൽ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2734888
date
- Log in to post comments