Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

ആലപ്പുഴ: ജില്ലാസാമൂഹ്യ നീതി ഓഫീസ് ആവശ്യത്തിന് ഒരു വര്‍ഷ കാലയളവിലേക്ക് ടാക്‌സി പെര്‍മിറ്റുള്ള കാര്‍/ജീപ്പ് കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു.  പ്രതിമാസം 1500 കിലോമീറ്റര്‍ വരെയുള്ള യാത്രയ്ക്ക് 30000 രൂപയാണ് വാടക. ടെന്‍ഡറുകള്‍ ആഗസ്റ്റ് 2ന് ഉച്ചയ്ക്ക് 12.30 വരെ സ്വീകരിക്കും.  ഫോണ്‍ 0477 2253870.

date