Skip to main content

അഭിമുഖം

കോട്ടയം: സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ കോട്ടയം ഡിവിഷൻ ഓഫീസിൽ ദിവസ വേതനാടിസ്ഥാനത്തിൽ പാർട്ട് ടൈം സ്വീപ്പറെ നിയമിക്കുന്നു. താൽപര്യമുള്ളവർ ജൂലൈ 24ന് രാവിലെ 10.30ന് സംസ്ഥാന ഭവനനിർമ്മാണ ബോർഡിന്റെ കോട്ടയം ഡിവിഷൻ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.ഫോൺ 0481-2570410
 

date