Skip to main content

ഖാദി റിഡക്ഷൻ മേള തിങ്കൾ മുതൽ

കോട്ടയം: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ നിയന്ത്രണത്തിലുള്ള ഖാദിഗ്രാമ സൗഭാഗ്യകളിൽ 2024 വർഷത്തെ ഖാദി റിഡക്ഷൻ മേള തിങ്കൾ മുതൽ (ജൂലൈ 22) നടക്കും.
മേളയിൽ ഖാദി തുണിത്തരങ്ങൾക്ക് 10% മുതൽ 50% വരെ റിഡക്ഷൻ ലഭ്യമാണ്. ഖാദി ഗ്രാമ സൗഭാഗ്യ സി.എസ്.ഐ കോംപ്ലക്സ്, ബേക്കർ ജംക്ഷൻ, കോട്ടയം ഫോൺ-04812560587, റവന്യു ടവർ, ചങ്ങനാശ്ശേരി (04812423823), ഏദൻ ഷോപ്പിംഗ് കോംപ്ലക്സ്,ഏറ്റുമാനൂർ(04812535120) തുടങ്ങിയ വില്പനകേന്ദ്രങ്ങളിൽ ഉത്പന്നങ്ങൾ ലഭ്യമാണ് .മേള ജൂലൈ 27 വരെ തുടരും.
 

date