Skip to main content

ക്വട്ടേഷൻ

കോട്ടയം: മെഡിക്കൽ കോളേജിലെ ട്രാൻസ് ഫ്യൂഷൻ മെഡിസിൻ വിഭാഗത്തിലേക്ക്് മൈനർ ബ്ലഡ് ഗ്രൂപ്പിംഗ് ഫെനോടൈപ്പിംഗ് കാർഡുകൾ വിതരണം ചെയ്യുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു.ക്വട്ടേഷനുകൾ ജൂലൈ 30ന് ഉച്ചയ്ക്ക് 12 മണിവരെ ക്വട്ടേഷൻ സ്വീകരിക്കും. അന്നേ ദിവസം ഉച്ചകഴിഞ്ഞ് 3.30 ന് തുറക്കും.ഫോൺ: 0481 -2597279,2597284
 

date