Skip to main content

ക്വട്ടേഷൻ

കോട്ടയം: മെഡിക്കൽ കോളേജിലെ ട്രാൻസ് ഫ്യൂഷൻ മെഡിസിൻ വിഭാഗത്തിലേക്ക്് എ.ബി.സി ബ്ലഡ് ഗ്രൂപ്പിംഗ് ജെൽ കാർഡുകൾ, ആർ.എച്ച് ആൻഡ് കെൽ ഫെനോടൈപ്പിംഗ് കാർഡുകൾ,മോണോസ്പെസിഫിക് കാർഡുകൾ വിതരണം ചെയ്യുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു.ക്വട്ടേഷനുകൾ ജൂലൈ 30ന് ഉച്ചയ്ക്ക് 12 മണിവരെ ക്വട്ടേഷൻ സ്വീകരിക്കും. അന്നേ ദിവസം ഉച്ചകഴിഞ്ഞ് 2.30 ന്്തുറക്കും.ഫോൺ: 0481 -2597279,2597284
 

 

date