Skip to main content

ക്വട്ടേഷൻ

കോട്ടയം: മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വിഭാഗത്തിലേക്ക് വിവിധ സാമഗ്രികൾ  വിതരണം ചെയ്യുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ജൂലൈ 30ന് ഉച്ചയ്ക്ക് 12 മണിവരെ ക്വട്ടേഷൻ സ്വീകരിക്കും. അന്നേ ദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് തുറക്കും.ഫോൺ: 0481 -2597279,2597284. 

date