Post Category
ജൂലൈ 26 വരെ തീയതി നീട്ടി
2024- 25 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (BHMCT) പ്രവേശനത്തിന് കോളജ് ഓപ്ഷനുകൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 26 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക്: 0471 2324396, 2560327.
പി.എൻ.എക്സ്. 3078/2024
date
- Log in to post comments