Post Category
വിദ്യാഭ്യാസ ധനസഹായം
വനിതകൾ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികൾക്ക്
2024-25 വർഷത്തേക്ക് വിദ്യാഭ്യാസ ധനസഹായം - വിദ്യാധനം നൽകുന്നതിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.
അപേക്ഷകൾ സ്ഥലത്തെ ഐ സി ഡി എസ് ഓഫീസിലെ ശിശുവികസന പദ്ധതി ഓഫീസർമാർക്ക് ഓൺലൈനായി ഡിസംബർ 15 നുള്ളിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.schemes.wcd.kerala.gov.inഎന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ 0497 2700708.
date
- Log in to post comments