Skip to main content

നിയമനനടപടികള്‍ റദ്ദാക്കി

ജൂലൈ 15 ലെ KSIDK/71/2024-B നമ്പര്‍ വിജ്ഞാപനപ്രകാരം കുടുംബശ്രീ ജില്ലാ സ്നേഹിത ഓഫീസ് സെക്യൂരിറ്റി ഓഫീസര്‍ തസ്തികയിലേയ്ക്കുള്ള നിയമനനടപടികള്‍ സാങ്കേതിക കാരണങ്ങളാല്‍ റദ്ദാക്കിയതായി ജില്ലാ മിഷൻ അറിയിച്ചു

date