Post Category
സർവ്വകലാശാല ചീഫ് അഡ്മിസ്ട്രേറ്റീവ് ഓഫീസർ
ഗുരുഗ്രാം കെ ആർ മംഗളം സർവ്വകലാശാല ചീഫ് അഡ്മിസ്ട്രേറ്റീവ് ഓഫീസർ തസ്തികയില്‍ നിയമനം നടത്തുന്നതിന് യോഗ്യരായ വിമുക്തഭടന്മാരില് നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് dgrddemp@desw.gov.in എന്ന ഡിജി ആർ വെബ് സൈറ്റ് സന്ദര്‍ശിയ്ക്കുക. ഓണ്‍ ലൈന്‍ സമര്‍പ്പിച്ച അപേക്ഷകളുടെ പകര്‍പ്പ് ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 26
date
- Log in to post comments