Skip to main content

എസ് ഒ എസ് മോഡല്‍ ഹോമില്‍ താത്കാലികാടിസ്ഥാനത്തില്‍ നിയമനം

 

വനിതാ ശിശു വികസന വകുപ്പ് നിര്‍ഭയ സെല്ലിന് കീഴില്‍ എറണാകുളം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 'എസ് ഒ എസ് മോഡല്‍ ഹോം' ആലുവ സ്ഥാപനത്തില്‍ വിവിധ തസ്തികകളിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ കരാര്‍ നിയമനം നടത്തുന്നു. ഹൗസ്മദര്‍ (ഒഴിവ്-1), യോഗ്യത: ബിരുദം പ്രായം: 30-45, പ്രതിമാസ വേതനം: 15000, സെക്യൂരിറ്റി കം മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ (ഒഴിവ്-2), യോഗ്യത: പത്താം ക്ലാസ്. പ്രായം: 30-45, പ്രതിമാസവേതനം: 10000. അപേക്ഷ അയക്കേണ്ട അവസാന തീയതി ; ഓഗസ്റ്റ് 12. അപേക്ഷ  അയക്കേണ്ട മേല്‍വിലാസം:   എസ്.ഒ.എസ് ചില്‍ഡ്രന്‍സ് വില്ലേജ്, എടത്തല നോര്‍ത്ത് പി.ഒ, ആലുവ, 683561.

date