Post Category
ഇ-ടെന്‍ഡര്‍ ക്ഷണിച്ചു
കോതമംഗലം ബ്ലോക്ക് എംപിലാഡ്‌സ് പദ്ധതിയില്‍ മരാമത്ത് പ്രവൃത്തി ഏറ്റെടുത്ത് പൂര്‍ത്തീകരിക്കുവാന്‍ യോഗ്യതയുള്ള അംഗീകൃത കരാറുകാരില്‍ നിന്ന് ഇ-ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസില്‍ (ഫോണ്‍:0485 2822544) www.lsg.kerala.gov.in വെബ് സൈറ്റില്‍ നിന്നും അറിയാം. ടെന്‍ഡര്‍ സര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 25 വൈകിട്ട് നാല് വരെ.
date
- Log in to post comments