Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
ജില്ലാ ടി ബി സെന്റ കരുവേലിപ്പടി ആശുപത്രിയിലേക്കുളള 2024-25 സാമ്പത്തിക വര്‍ഷത്തേക്കുളള ലബോറട്ടറി ഇനങ്ങളും റീഏജന്റുകളും നല്കുന്നതിന് സ്ഥാപനങ്ങള്‍/ഏജന്റുമാര്‍ എന്നിവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. പൂരിപ്പിച്ച ടെന്‍ഡര്‍ ജൂലൈ 31 ഉച്ചയ്ക്ക് 12 വരെ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2225491.
date
- Log in to post comments