Skip to main content

കവർചിത്രം ക്ഷണിച്ചു

        കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ആഗസ്റ്റിൽ പ്രസിദ്ധീകരിക്കുന്ന മഹാകവി കുമാരനാശാൻ ജീവചരിത്ര വിജ്ഞാനകോശത്തിന്റെ കവർചിത്രത്തിന് സൃഷ്ടികൾ ക്ഷണിച്ചു. കുമാരനാശാന്റെ പോട്രേയിറ്റോ, ആശാന്റെ കൃതികളെ അടിസ്ഥാനപ്പെടുത്തിയുള്ള ചിത്രീകരണങ്ങളോ എ4 വലിപ്പത്തിൽ തയ്യാറാക്കി മികച്ച റെസല്യൂഷനിൽ സ്കാൻ ചെയ്ത് പി.ഡി.എഫ് രൂപത്തിൽ siepcovercontest@gmail.com ലേക്ക് ആഗസ്റ്റ് 10 നകം അയയ്ക്കണംസൃഷ്ടികളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: sarva.kerala.gov.in.

പി.എൻ.എക്‌സ്. 3096/2024

date