Skip to main content

ഇ ടെണ്ടര്‍ ക്ഷണിച്ചു

അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ എം.എൽ.എ എസ്.ഡി.എഫ് പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന കുഴിമണ്ണ വലിയാറക്കുണ്ട് വാഴച്ചാൽകുന്ന് റോഡ് പ്രവൃത്തി ഏറ്റെടുത്ത് നടപ്പിലാക്കുന്നതിന് ഇ ടെണ്ടർ ക്ഷണിച്ചു. https://etenders.kerala.gov.in എന്ന വെബ്സൈറ്റ് വഴി ടെണ്ടര്‍ നല്‍കാം. അവസാന തീയതി: ജൂലൈ 27 വൈകീട്ട് ആറു മണി.

date