Skip to main content

സീറ്റ് ഒഴിവ്

മലപ്പുറം ഗവ കോളേജിൽ മൂന്നാം സെമസ്റ്റർ ബിരുദകോഴ്സുകളായ ബി.എസ്.സി കെമിസ്ട്രി (ഇ.ഡബ്ല്യു.എസ്-2), ബി.എസ്.സി ഫിസിക്സ് (ഇ.ഡബ്ല്യു.എസ്-2), ബി.എ അറബിക് (ഓപണ്‍-1, മുസ്‍ലിം-1), ബി.എ ഇക്കണോമിക്സ് (ഇ.ഡബ്ല്യു.എസ്-1), ബി.കോം ഫിനാന്‍സ് (എസ്.ടി-1), ബിരുദാനന്തര ബിരുദ കോഴ്സുകളായ എം.എസ്.സി ഫിസിക്സ് (ഓപണ്‍-1), എം.എ ഇസ്‍ലാമിക് ഹിസ്റ്ററി (എസ്.സി-1) എന്നിവയില്‍ സീറ്റുകള്‍ ഒഴിവുണ്ട്.  പ്രവേശനത്തിന് താൽപര്യമുള്ള വിദ്യാർഥികൾ ജൂലൈ 25 വൈകീട്ട് നാലു മണിക്ക് മുമ്പായി ആവശ്യമായ രേഖകൾ സഹിതം കോളേജിൽ അപേക്ഷ നല്‍കണം. വിശദ വിവരങ്ങൾക്ക്: 9061734918.

 

date