Skip to main content

ലേലം ചെയ്യും

മലപ്പുറം ജില്ലാ ലേബര്‍ ഓഫീസില്‍ നിന്നും പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം കുടിശ്ശിക ഈടാക്കുന്നതിലേക്കായി കണ്ണമംഗലം വില്ലേജില്‍ ചേറൂര്‍ അംശം ദേശത്തെ ബ്ലോക്ക് നമ്പര്‍ രണ്ടില്‍ സര്‍വ്വെ നമ്പര്‍ 378/3-17ല്‍പ്പെട്ട 0.0127 ഹെക്ടര്‍ ഭൂമി ആഗസ്ട് 14 രാവിലെ 11 മണിക്ക് കണ്ണമംഗലം വില്ലേജ് ഓഫീസില്‍ വെച്ച് ലേലം ചെയ്തു വില്‍ക്കുമെന്ന് തിരൂരങ്ങാടി തഹസില്‍ദാര്‍ അറിയിച്ചു.

date