Post Category
സ്പോട്ട് അഡ്മിഷന് 24ന്
പെരിന്തല്‍മണ്ണ ഗവണ്മെന്റ് പോളി ടെക്നിക്ക് കോളേജില്‍ വെച്ച് ജൂലൈ 22 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പോളിടെക്നിക്ക് ഡിപ്ലോമ അഡ്മിഷന്റെ മലപ്പുറം ജില്ലാ സ്പോട്ട് അഡ്മിഷന് ജൂലൈ 24 മുതല്‍ നടത്തുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. വിശദമായ ഷെഡ്യൂള്‍ www.polyadmission.org എന്ന വെബ് സെെറ്റില്‍ ലഭിക്കും. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 9946965393
date
- Log in to post comments