Skip to main content

*വൈദ്യുതി മുടങ്ങും*

 

 

പനമരം കെഎസ്ഇബി പരിധിയിൽ ഏഴാം മൈൽ, പായ്‌മൂല ട്രാൻസ്ഫോർമറുകളിൽ ഇന്ന് (ജൂലൈ 23) രാവിലെ 8.30 മുതൽ വൈകുന്നേരം ആറു വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.

date