Post Category
ഫെന്‍സിങ്ങ് പരിശീലനം
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ മുണ്ടേരി ജില്ലാ സ്‌റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന ഫെന്‍സിംഗ് ട്രെയിനിംഗ് സെന്ററിലേക്ക് പരിശീലനത്തിനായി കായികതാരങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 8 മുതല്‍ 13 വയസ്സുവരെ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും പരിശീലനത്തിനായി ജൂലൈ 31 വരെ അപേക്ഷിക്കാം. ഫോണ്‍ 04936202658
date
- Log in to post comments