Skip to main content

ജൂനിയർ കൺസൾട്ടന്റ് നിയമനം

        സംസ്ഥാന റഗുലേറ്ററി കമ്മീഷൻ  ജൂനിയർ കൺസൾട്ടന്റ് (അക്കൗണ്ട്സ്) നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 7. കൂടുതൽ വിവരങ്ങൾക്ക്www.erckerala.org .

പി.എൻ.എക്‌സ്. 3120/2024

date