Post Category
സംസ്ഥാനതല അവാര്‍ഡുകള്‍ക്ക് അപേക്ഷകള്‍/നാ നിര്‍ദ്ദേശപത്രികകള്‍ ക്ഷണിച്ചു
എറണാകുളം ജില്ലയിലെ കാര്‍ഷിക മേഖലയിലെ പാടശേഖര സമിതി/കൃഷിവകുപ്പ്/ ഉദ്യോഗസ്ഥര്‍/ശാസ്ത്രജ്ഞര്‍/പത്രപ്രവര്‍ത്തകര്‍/വിദ്യാഭ്യാസ സ്ഥാപനങ്ങള്‍/ കാര്‍ഷിക മേഖലകളിലെ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന വിവിധ മേഖലകളിലെ വ്യക്തികള്‍ എന്നിവര്‍ക്ക് 41 ഇനങ്ങള്ക്കായുളള സംസ്ഥാനതല അവാര്‍ഡുകള്‍ക്ക് അപേക്ഷകള്‍/നാ നിര്‍ദ്ദേശപത്രികകള്‍ ക്ഷണിച്ചു.
നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ജൂലൈ 25 വരെ കൃഷിഭവനുകളില്‍ സ്വീകരിക്കും. വിശദവിവരങ്ങള്‍ കൃഷി ഡയറക്ടറുടെ വെബ്സൈറ്റില്‍ ലഭ്യമാണ്. www.karshikakeralam.gov.in
date
- Log in to post comments