Skip to main content

അപേക്ഷ ക്ഷണിച്ചു

 

സിഡിറ്റി ൻ്റെ കണ്ണൂര്‍ മേലേ ചൊവ്വ കമ്പ്യൂട്ടര്‍ പഠന കേന്ദ്രത്തില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡിസിഎ), ഡാറ്റ എന്‍ട്രി, അക്കൗണ്ടിംഗ് (ടാലി), ഡി ടി പി, എം എസ് ഓഫീസ്, പൈത്തണ്‍ സി പ്രോഗ്രാമിങ്ങ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ് എസ് എല്‍ സി. ഫോണ്‍ 9947763222

date