Skip to main content

എസ്.സി എസ്.ടി മോണിറ്ററിങ്ങ് കമ്മിറ്റി യോഗം

എസ്.സി, എസ്.ടി രണ്ടാം പാദവാര്‍ഷിക മോണിറ്ററിങ്ങ് കമ്മിറ്റി യോഗം ജൂലായ് 27 ന് രാവിലെ 11 ന് ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തില്‍ നടക്കും. സമിതി അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

date