Post Category
നിഷ്-ൽ ടീച്ചിംഗ് അസോസിയേറ്റാകാൻ അവസരം
തിരുവനന്തപുരത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ വിവിധ വിഷയങ്ങളിൽ ടീച്ചിംഗ് അസോസിയേറ്റുകളാകാൻ യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കേൾവിക്കുറവുള്ള കുട്ടികൾക്കായുള്ള ഡിഗ്രി വിഭാഗത്തിലേയ്ക്ക് സ്റ്റൈപ്പന്റോടെയാണ് നിയമനം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 31. കൂടുതൽ വിവരങ്ങൾക്ക് http://nish.ac.in/others/career സന്ദർശിക്കുക.
പി.എൻ.എക്സ്. 3125/2024
date
- Log in to post comments