Post Category
സ്കൂള്‍ ഒളിമ്പിക്സ് സംഘാടക സമിതി രൂപീകരണം 27 ന്
2024-25 അദ്ധ്യയന വര്‍ഷം മുതല്‍ സംസ്ഥാന കായികോത്സവം നാല് വര്‍ഷത്തില്‍ ഒരിക്കല്‍ ഒളിമ്പിക്സ് മാതൃകയില്‍ നടത്തുന്നു. ഇക്കൊല്ലത്തെ സ്കൂള്‍ ഒളിമ്പിക്സ് ഒക്ടോബര്‍ 18 മുതല്‍ എറണാകുളം ജില്ലയിലാണ് നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട സംഘാടക സമിതി രൂപീകരണ യോഗം ജൂലൈ 27 ശനിയാഴ്ച എറണാകുളം കടവന്ത്ര റീജിയണല്‍ സ്പോര്‍ട്സ് സെന്ററില്‍ ഉച്ചകഴിഞ്ഞ് 3ന് ചേരും.
date
- Log in to post comments