Post Category
റെയ്ഡ്കോ ഓണക്കിറ്റ് വില്‍പ്പന ഉദ്ഘാടനം 26 ന്
റെയ്ഡ്കോ ഓണക്കിറ്റ് 2024 സംസ്ഥാനതല വില്‍പ്പന ഉദ്ഘാടനം രജിസ്ട്രേഷന്, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് കേരള ബാങ്ക് മെയിന്‍ ബ്രാഞ്ച് ഓഡിറ്റോറിയത്തിൽ നിർവഹിക്കും
date
- Log in to post comments