Skip to main content

പാലക്കാട് ക്യാമ്പ് സിറ്റിംഗ്

        കോഴിക്കോട് ലേബർ കോടതി പ്രിസൈഡിംഗ് ഓഫീസർ രാജീവ് ജയരാജ് (ജില്ലാ ജഡ്ജ്) 2024 ആഗസ്റ്റ് 23-ാം തീയതി രാവിലെ 11 മണിക്ക് പാലക്കാട് ആർ.ഡി.ഒ കോടതി ഹാളിൽ തൊഴിൽ തർക്ക സംബന്ധമായി പാലക്കാട് ക്യാമ്പ് സിറ്റിംഗിൽ വിളിച്ചുവരുന്ന എല്ലാ കേസുകളും വിചാരണ ചെയ്യും.

പി.എൻ.എക്‌സ്. 3158/2024

date