Skip to main content

പ്രൊജക്ട് അസിസ്റ്റന്റ് കരാർ നിയമനം

        ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്‌ ഇൻ ഗവൺമെന്റ് (ഐഎംജി) തിരുവനന്തപുരം ഓഫീസിൽ വച്ച് ആഗസ്റ്റ് 14 ന് രാവിലെ 9.30 ന് പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തും. നിശ്ചിയ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. വിശദ വിവരങ്ങൾക്ക് (അപേക്ഷാ ഫോം ഉൾപ്പെടെ) www.img.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

പി.എൻ.എക്‌സ്. 3160/2024

date