Skip to main content

*ഇ-ടെന്‍ഡര്‍ ക്ഷണിച്ചൂ*

കോതമംഗലം ബ്ലോക്ക് എംഎല്‍എ എസ്ഡിഎഫ് പദ്ധതിയില്‍ മരാമത്ത് പ്രവൃത്തി ഏറ്റെടുത്ത് പൂര്‍ത്തീകരിക്കുവാന്‍ യോഗ്യതയുള്ള അംഗീകൃത കരാറുകാരില്‍ നിന്ന് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസില്‍ നിന്നും, www.lsg.kerala.gov.in വെബ് സൈറ്റില്‍ നിന്നും അറിയാം. ഫോണ്‍:0485 2822544. ടെന്‍ഡര്‍ സര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് മൂന്ന് വൈകിട്ട് നാല് വരെ. 

date