Post Category
ക്വട്ടേഷന്‍
കണ്ണൂര്‍ ജില്ലാ ഖാദി ഗ്രാമവ്യവസായ കാര്യാലയത്തിലെ ആവശ്യത്തിനായി കരാര്‍ വ്യവസ്ഥയില്‍ (ഡൈവര്‍ ഇല്ലാതെ) ആറ് വര്‍ഷത്തിലധികം പഴക്കമില്ലാത്തതും, സീറ്റിംഗ് കപ്പാസിറ്റി 5 ഉള്ളതും എയര്‍ കണ്ടീഷനോടുകൂടിയതുമായ ( മാരുതി സുസൂക്കി,ഡിസൈര്‍, ടൊയോട്ട ഏറ്റിയോസ് ) വാഹനങ്ങളുടെ ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിക്കുന്നു. അവസാന തീയ്യതി ആഗസ്റ്റ്് 5. ഫോണ്‍ 0497 2700057 ഇ-മെയില്‍ : poknr@kkvib.org
date
- Log in to post comments