Post Category
ഇന്റര്‍വ്യൂ തീയതിയില്‍ മാറ്റം
ചേളാരിയില്‍ പ്രവര്‍ത്തിക്കുന്ന തിരൂരങ്ങാടി പോളി ടെക്നിക് കോളേജില്‍ ട്രേഡ്സ്മാൻ (ഷീറ്റ്മെറ്റൽ), ട്രേഡ്ഇൻസ്ട്രക്ടർ ഇന്‍ ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്, വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ ഇന്‍ മെക്കാനിക്കൽ എഞ്ചിനീയറിങ് തസ്തികകളിലേക്കുള്ള താത്കാലിക നിയമനത്തിനായി ജൂലൈ 29 ന് നടത്താൻ തീരുമാനിച്ചിരുന്ന കൂടിക്കാഴ്ച ഉപതിരഞ്ഞെടുപ്പു കാരണം ആഗസ്റ്റ് ഒന്നിലേക്ക് മാറ്റി. സമയത്തിൽ മാറ്റമില്ല.
date
- Log in to post comments