Skip to main content

സ്പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് രണ്ടിന്

സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി  കൊച്ചി, തിരുവനന്തപുരം സെന്ററില്‍ നടത്തുന്ന ഫോട്ടോജേണലിസം കോഴ്‌സില്‍   ഒഴിവുള്ള സീറ്റുകളിലേക്കും, വീഡിയോ എഡിറ്റിങ് കോഴ്സില്‍ തിരുവനന്തപുരം സെന്ററില്‍ ഒഴിവുള്ള സീറ്റുകളിലേക്കുമുള്ള സ്പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് രണ്ടിന് നടക്കും. അതാത് സെന്ററുകളില്‍ വെച്ചാണ് സ്പോട്ട് അഡ്മിഷന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: കൊച്ചി സെന്റര്‍- 8281360360, 0484-2422275  തിരുവനന്തപുരം സെന്റര്‍- 9447225524, 6282692725, 0471-2726275.

date