Post Category
പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്ക്കാർ: അപേക്ഷ ക്ഷണിച്ചു
കുട്ടികൾക്ക് വേണ്ടി കേന്ദ്ര വനിതാ ശിശു വികസന മന്ത്രലയം ഏർപ്പെടുത്തിയ പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്ക്കാർ 2025 ന് അപേക്ഷ ക്ഷണിച്ചു. കുട്ടികളിലെ ധീരമായ പ്രവർത്തിക്കുള്ളതും വിവിധ മേഖലകളിൽ കുട്ടികൾ കൈവരിച്ച നേട്ടങ്ങൾക്ക് ഉള്ളതും (കായികം ,സാമൂഹ്യ സേവനം ,ശാസ്ത്ര സാങ്കേതികം, പരിസ്ഥിതി,കലാസാംസ്ക്കാരികം, കണ്ടു പിടുത്തങ്ങൾ) ഉൾപ്പടെയുള്ള രണ്ടു വിഭാഗത്തിലാണ്. അവാർഡിന് അപേക്ഷ നൽകുന്നത് https://awards.gov.in എന്ന പോർട്ടൽ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ജൂലൈ 31 ആണ് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി. കൂടുതൽ വിവരങ്ങൾക് മലപ്പുറം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ ലഭിക്കും. ഫോണ് :9895701222.
date
- Log in to post comments