Post Category
പി.ആർ.ഡി പ്രിസം പരീക്ഷ ജൂലൈ 29 ന് മലപ്പുറം ഗവ. കോളേജിൽ
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പദ്ധതിയിൽ സബ് എഡിറ്റർ, കണ്ടന്റ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലുകളിലേക്ക് മലപ്പുറം ജില്ലയിലേക്ക് അപേക്ഷിച്ചവർക്കുള്ള എഴുത്തു പരീക്ഷ ജൂലൈ 29 ന് മലപ്പുറം മുണ്ടുപറമ്പ് ഗവ. കോളെജിൽ നടക്കും. രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് പരീക്ഷ. രാവിലെ 10 മണിക്ക് ഹാളിൽ റിപ്പോർട്ട് ചെയ്യണം.പരീക്ഷാർത്ഥികൾ careers.cdit.org യിൽ നിന്ന് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യണം.
date
- Log in to post comments