Skip to main content

*ട്രൈബല്‍ മ്യൂസിയം തടസ്സങ്ങള്‍ നീക്കും*

സുഗന്ധഗിരിയില്‍ നിര്‍മ്മാണ ഉദ്ഘാടനം കഴിഞ്ഞ ട്രൈബല്‍ മ്യൂസിയത്തിന്റെ തടസ്സങ്ങള്‍ നീക്കി ഉടന്‍ നിര്‍മ്മാണം തുടങ്ങണം. സ്ഥലം ഒരുക്കുന്നതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിന്റെ പ്രവര്‍ത്തനം കുറച്ച് കൂടി വിപുലമാക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കാന്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രീക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. മാനന്തവാടിയിലെ പ്രീയദര്‍ശിനി തേയിലത്തോട്ടവും അതിനോട് അനബബന്ധിച്ച ടൂറിസം പ്രവര്‍ത്തനങ്ങളും കാര്യക്ഷമമാക്കും. ഇതുസംബന്ധിച്ച് ചുമതലയുള്ള സബ് കളക്ടര്‍ മിസല്‍ സാഗര്‍ ഭരത്തില്‍ നിന്നും വിവരങ്ങള്‍ ആരാഞ്ഞു.

date