Skip to main content

*ആരോഗ്യ ബോധവത്കരണം അനിവാര്യം*

ആദിവാസി മേഖലയിലെ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ശരിയായ ബോധവത്കരണം നടത്താന്‍ ആരോഗ്യവകുപ്പിനെ ചുമതലപ്പെടുത്തി. അര്‍ബുദം തുടങ്ങിയ രോഗങ്ങള്‍ ഇവര്‍ക്കിടയില്‍ കൂടി വരുന്ന സാഹചര്യത്തിലാണിത്. ആശുപത്രികളില്‍ ആദിവാസി രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് അനുവദിക്കുന്ന ധനസഹായം മുടങ്ങാതെ നല്‍കാനും മന്ത്രി ഒ.ആര്‍.കേളു ആരോഗ്യവകുപ്പിന് നിര്‍ദ്ദേശം നല്‍കി. ആദിവാസി മെഡിക്കല്‍ യൂണിറ്റ്, ആംബൂലന്‍സ് സംവിധാനം എന്നിവയും അവലോകന യോഗത്തില്‍ ചര്‍ച്ച ചെയ്തു.
 

date