Post Category
സൈബർ സെക്യൂരിറ്റി റസിഡൻഷ്യൽ പ്രോഗ്രാം
ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളത്തിൽ ഒരു വർഷ സൈബർ സെക്യൂരിറ്റി റസിഡൻഷ്യൽ പ്രോഗ്രാം സംഘടിപ്പിക്കുന്നു. എസ്സി വിഭാഗത്തിൽപ്പെട്ടവർക്ക് ഫ്രീ ലോഡ്ജിങ്, ബോർഡിങ്, ട്രാൻസ്പോർട്ടേഷൻ, ട്യൂഷൻ എന്നിവ ലഭ്യമാണ്. അതിനൂതനമായ സൈബർ സെക്യൂരിറ്റി പരിശീലനം, ഇൻഡസ്ട്രി സർട്ടിഫിക്കേഷനുകൾ, 100 ശതമാനം പ്ലേസ്മെന്റ് ഗ്യാരന്റി എന്നിവ കോഴ്സിന്റെ പ്രത്യേകതയാണ്. രജിസ്ട്രേഷൻ അവസാനിക്കുന്ന തീയതി ജൂലൈ 29. കൂടുതൽ വിവരങ്ങൾക്ക്: https://duk.ac.in/skills, 7025925225.
പി.എൻ.എക്സ്. 3173/2024
date
- Log in to post comments