Skip to main content

ഡിപ്ലോമ ഏപ്രിൽ 2024 പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു

സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തിയ ഡിപ്ലോമ ഏപ്രിൽ 2024 (റിവിഷൻ 2015, റിവിഷൻ 2019P, റിവിഷൻ 2021) പരീക്ഷകളുടെ ഫലം www.beta.sbte.kerala.gov.in മുഖേന പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പി.എൻ.എക്‌സ്. 3200/2024

date