Skip to main content

സ്റ്റാഫ് നഴ്സ് അഭിമുഖം

മലപ്പുറം ജില്ലയിൽ ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് II (കാറ്റഗറി നം.066/2023) തസ്തികയിലേക്കുള്ള ആദ്യഘട്ട അഭിമുഖം 2024 ജൂലൈ 31, ആഗസ്റ്റ് 1, 2, 7, 8, 9 തീയതികളിൽ പി.എസ്.സി മലപ്പുറം ജില്ലാ ഓഫീസിൽ വെച്ച് നടക്കും. അർഹരായ ഉദ്യോഗാർത്ഥികൾക്ക് എസ്.എം.എസ്, പ്രൊഫൈൽ എന്നിവ വഴി അറിയിപ്പ് നൽകിയിട്ടുണ്ട്. ഉദ്യോഗാർഥികൾ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുള്ള ഇന്റര്‍വ്യൂ മെമ്മോ ഡൌൺലോഡ് ചെയ്ത് നിർദ്ദേശിച്ച പ്രകാരമുള്ള പ്രമാണങ്ങളുടെ അസ്സൽ സഹിതം അഭിമുഖത്തിന് ഹാജരാവണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

date