Skip to main content

ബോക്സിങ് സെലക്ഷന്‍ ട്രയല്‍സ്

മലപ്പുറം ജില്ലാ ബോക്സിങ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജൂനിയര്‍  യൂത്ത് വിഭാഗങ്ങളിലേക്കായി നടത്തുന്ന ജില്ലാ സെലക്‍ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍  9895243626 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.

date