Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
പൂക്കോട്ടൂര്‍ പി.എച്ച്.സിയുടെ പഴയ കെട്ടിടങ്ങള്‍ പൊളിച്ച് നീക്കുന്നതിനായി കരാറുകാരില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ആഗസ്റ്റ് 13 രാവിലെ 11 മണി വരെ പി.എച്ച്.സി ഓഫീസില്‍ ക്വട്ടേഷന്‍ സ്വീകരിക്കും. ആഗസ്റ്റ് 14 ന് രാവിലെ 11 മണിക്ക് ക്വട്ടേഷന്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ പി.എച്ച്.സി ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 0483 2774860.
date
- Log in to post comments