Skip to main content

ക്വട്ടേഷൻ

കോട്ടയം: മെഡിക്കൽ കോളേജിലെ ഫിസിയോളജി വിഭാഗത്തിലേക്ക് ഹീമോസൈറ്റോ മീറ്റർ കംപ്ലീറ്റ് സെറ്റ് -15 എണ്ണം വിതരണം ചെയ്യുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു.ക്വട്ടേഷനുകൾ ഓഗസ്റ്റ് അഞ്ചിന് ഉച്ചയ്ക്ക് 12 മണിവരെ  സ്വീകരിക്കും. അന്നേ ദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് തുറക്കും. ഫോൺ: 0481 -2597279,2597284

 

date